ചക്കയുടെ ലഭ്യത കുറഞ്ഞു! വിയറ്റ്നാമിൽ നിന്ന് ചക്ക ഇറക്കുമതി ചെയ്യാനൊരുങ്ങി കേരളം
കടുത്ത വേനൽചൂട് ചക്കയെയും ബാധിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ചക്കയുടെ ഉത്പാദനം കേരളത്തിൽ പതിന്മടങ്ങ് കുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് വിയറ്റ്നാമിൽ നിന്ന് ചക്ക ഇറക്കുമതി ചെയ്യാൻ കേരളം തയ്യാറെടുക്കുന്നത്. ...