Tag: kerala news

നഷ്ടപരിഹാരം അകലെ, പക്ഷിപ്പനിയെ തുടർന്ന് കൊന്നെടുത്ത വളർത്തു പക്ഷികൾക്കുള്ള നഷ്ടപരിഹാരം ലഭിച്ചില്ല

പക്ഷിപ്പനി കാരണം വളർത്തു പക്ഷികളെ കള്ളിങ്ങിന് ഇരയാക്കിയ കർഷകർക്ക് നഷ്ടപരിഹാരം ഇതുവരെയും ലഭിച്ചില്ലെന്ന് ആരോപണം. കോട്ടയം ജില്ലയിൽ മാത്രം പക്ഷിപ്പനി പടർന്നു പിടിച്ചതോടെ 1,89,977 വളർത്തു പക്ഷികളെ ...

വയനാട് ദുരന്തം; ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത് 21.25 ഏക്കർ; 1,546 ഏക്കറിലെ കൃഷി നശിച്ചു, നഷ്ടം 21.11 കോടി രൂപ

വയനാട്ടിലെ ഉരുൾപൊട്ടലിൽ പാറയും മണ്ണുമടക്കം ഒഴുകിച്ചെന്നത് എട്ട് കിലോമീറ്റർ ദൂരത്തിലാണ്. 86,000 ചതുരശ്രമീറ്റർ സ്ഥലത്താണ് ഉരുൾപൊട്ടൽ ബാധിച്ചത്. ഏകദേശം 8.5 ഹെക്ടർ അഥവാ 21.25 ഏക്കർ സ്ഥലമാണ് ...

വയനാടിനായി കൈകോർക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം

വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

പ്രധാന കാർഷിക വാർത്തകൾ

1. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ ജ്യോതി ഇനം നെൽവിത്ത്, ചീര,വെള്ളരി,പാവൽ,വെണ്ട,കുമ്പളം മത്തൻ എന്നിവയുടെ വിത്തുകൾ, പച്ചക്കറി തൈകൾ,വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ, നാരക ...

സകലതും വിഷമയം,സംസ്ഥാനത്ത് വിൽക്കുന്ന പഴം – പച്ചക്കറികളിൽ 18% ശതമാനത്തോളം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി

സംസ്ഥാനത്ത് വിൽക്കുന്ന പഴം പച്ചക്കറികളിൽ 18% ത്തോളം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി കേരള സർവ്വകലാശാല. കേരള സർവകലാശാല സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ...

കൊക്കോകുരു വേർതിരിക്കുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തം, കാർഷിക സർവകലാശാലയ്ക്ക് പേറ്റന്റ്

കൊക്കോ കായയുടെ തൊണ്ട് പൊട്ടിച്ച് കുരു വേർതിരിക്കുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് കാർഷിക സർവകലാശാലയിലെ ഗവേഷകർക്ക് പേറ്റന്റ്. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ പ്രോസസിംഗ് ആൻഡ് ഫുഡ് എൻജിനീയറിങ് ...

കള്ളക്കടൽ പ്രതിഭാസം വീണ്ടും, കേരളതീരത്ത് കടലാക്രമണ സാധ്യത

കേരളതീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. നാളെ രാവിലെ 2.30 മുതൽ രാത്രി 11 m30 വരെ 0.5 മുതൽ 1.5 മീറ്റർ ...