തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം
തെരുവുനായ നിയന്ത്രണത്തിന് നിയമനിർമ്മാണം നടത്താൻ ഒരുങ്ങുകയാണ് കേരളം. മനുഷ്യ ജീവന്റെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയുള്ള നിയമത്തിന്റെ കരട് തദ്ദേശ വകുപ്പ് തയ്യാറാക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് ...