വയനാട് ഉരുൾപൊട്ടൽ; വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരസഹായം ഉറപ്പാക്കി മൃഗസംരക്ഷണ വകുപ്പ്
മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കും അടിയന്തരസഹായം ഉറപ്പ് നൽകി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലയിലെ ക്ഷീരസംഘങ്ങൾ സഹായദൌത്യത്തിന് നേതൃത്വം നൽകണമെന്നും ...