‘ഹൈടെക് കൃഷി’ എന്ന വിഷയത്തില്‍ സൗജന്യ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് ; ആറുമാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; വമ്പന്‍ അവസരം
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല ഇ-പഠന കേന്ദ്രം 'ഹൈടെക് കൃഷി' എന്ന വിഷയത്തില്‍ സൗജന്യ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനായി www.celkau.in ...