കര്‍ഷകര്‍ക്ക് കൈത്താങ്ങ്; വേനലില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം; ചെയ്യേണ്ടത് ഇത്രമാത്രം
വരള്‍ച്ച, ഉഷ്ണ തരംഗം തുടങ്ങിയവ മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവ കേന്ദ്രങ്ങള്‍ തുടങ്ങിയവ മുഖേനയോ സ്വന്തമായോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ...