Tag: Kerala Agriculture Department

Sprouts watered from a watering can( focus on right plant )

നാല് വർഷം, വിതരണം ചെയ്തത് 3.11 കോടി ഫലവൃക്ഷത്തൈകൾ; കൃഷിവകുപ്പിന് ചെലവ് 34.07 കോടി രൂപ

തിരുവനന്തപുരം: നാല് വർഷത്തിനിടെ സംസ്ഥാനത്ത് കൃഷി വകുപ്പ് വിതരണം ചെയ്തത് 3.11 കോടി ഫലവൃക്ഷ തൈകളെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ തൈ ഉത്പാദനത്തിന് കൃഷി വകുപ്പ് ചെലവിട്ടത് 34.07 ...

കേരള കര്‍ഷകൻ ‘;ജീവിതശൈലി രോഗങ്ങളെ കാർഷിക മുറകളിലൂടെ പ്രതിരോധിക്കാം- സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്ത് കൃഷിമന്ത്രി

തിരുവനന്തപുരം: കേരള കര്‍ഷകന്റെ സ്‌പെഷ്യല്‍ പതിപ്പ് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. സെക്രട്ടറിയേറ്റ് അനക്‌സില്‍ നടന്ന ചടങ്ങില്‍ മാസികയുടെ കോപ്പി മന്ത്രി കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ.അശോക് ...

ഞാറ്റുവേല ചന്ത; സമാപന സമ്മേളനം ഇന്ന്; കൃഷി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും സമാപന സമ്മേളനം ഇന്ന് . തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിലാണ് പരിപാടി. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...

ലക്ഷ്യം 100 കൂൺ ഗ്രാമങ്ങൾ; സംസ്ഥാന തല ഉദ്ഘാടനം കൃഷിമന്ത്രി നിർവഹിച്ചു; കർഷകർക്കായി സമഗ്രമായ പരിശീലന പരിപാടി ഉടൻ

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. പുനലൂര്‍ അഞ്ചല്‍ ഏരൂരിലെ ഓയിൽ പാം ഇന്ത്യാ ...

ഓണത്തിന് ഒരു മുറം പച്ചക്കറി, സഹായത്തിന് കൃഷിവകുപ്പ് പദ്ധതികളും

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുവാനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ...

കര്‍ഷകര്‍ക്ക് കൈത്താങ്ങ്; വേനലില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം; ചെയ്യേണ്ടത് ഇത്രമാത്രം

വരള്‍ച്ച, ഉഷ്ണ തരംഗം തുടങ്ങിയവ മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങള്‍, ജനസേവ കേന്ദ്രങ്ങള്‍ തുടങ്ങിയവ മുഖേനയോ സ്വന്തമായോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ...

വാർത്തകൾ അടിസ്ഥാനരഹിതം; കർഷകർക്ക് യഥേഷ്ടം നെൽവിത്ത് ലഭ്യമാക്കുന്നതിന് തടസ്സമില്ലെന്ന് കൃഷി വകുപ്പ്

സംസ്ഥാനത്തെ കർഷകർക്കും പാടശേഖരസമിതികൾക്കും യഥേഷ്ടം നെൽവിത്ത് ലഭ്യമാക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലെന്നും വിത്ത് ലഭ്യതയെകുറിച്ച് പ്രചരിക്കുന്ന ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കൃഷി വകുപ്പ് അറിയിച്ചു. വള്ളത്തോൾ നഗർ കൃഷിഭവനിൽ ...

 പ്രകൃതിക്ഷോഭം – കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കർഷകർക്ക് ഉണ്ടായ വിളനഷ്ടം പരിഹരിക്കുവാനും, ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷി വകുപ്പ് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു. കൃഷി ...