കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ Ph. D, Masters, Integrated programme, PG Diploma, Diploma കോഴ്‌സുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ...