Tag: kerala agri news

രോഗികളും രോഗങ്ങളും വർധിക്കുന്നു; ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകൾ കണ്ടെത്തി അവിടുത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കഴിയണം: പി. പ്രസാദ്

ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി കാർഷിക പദ്ധതികളുടെ ആസൂത്രണവും വിളകളുടെ ഉത്പാദനവും നടത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകൾ ...

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിച്ചു. Farmer registration ...

റോക്കറ്റ് പോലെ പരുത്തി വില; കിതപ്പിൽ കൈത്തറി വ്യവസായം

കൊച്ചി: പരുത്തിയുടെ വില വർധിച്ചതോടെ പ്രതിസന്ധിയിൽ കൈത്തറി വ്യവസായം. 356 കിലോ ഭാരമുള്ള ഒരു പരുത്തിക്കെട്ടിന് അഞ്ച് വർഷം മുൻപ് 30,000-40,000 രൂപയായിരുന്നത് നിലവിൽ 70,000-75,000 രൂപയാണ്. ...

സംരംഭകരാകന്‍ താത്പര്യമുണ്ടോ? ‘അഗ്രിപ്രണര്‍ഷിപ്പില്‍’ അഞ്ച് ദിവസ പരിശീലനം

തിരുവനന്തപുരം: സംരംഭകരാകാന്‍ മോഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് 'അഗ്രിപ്രണര്‍ഷിപ്പ്' എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ ...

വിലയോ തുച്ഛം, ഗുണമോ മെച്ചം; 50 ശതമാനം സബ്സിഡി നിരക്കില്‍ തെങ്ങിന്‍തൈകള്‍

തിരുവനന്തപുരം: തെങ്ങിന്‍തൈകള്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ വിതരണത്തിന്. ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള തൈകളാണ് പാറശ്ശാല കൃഷിഭവനില്‍ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. തൈ ഒന്നിന് 50 ...