കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തിലെ ആദ്യഘട്ട കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം ബഹു. ദേവികുളം എംഎൽഎ അഡ്വ. എ രാജ നിർവ്വഹിച്ചു
കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം ആദ്യഘട്ട കൊയ്ത്തുൽസവം സംഘടിപ്പിച്ചു. ബഹു. ദേവികുളം എംഎൽഎ അഡ്വ. എ രാജ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം 5 ഏക്കറിൽ താഴെ ...