Tag: Karkkidakam

കർക്കിടകത്തിൽ കഴിക്കാം പത്തിലകൾ

ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഋതുവാണ് കേരളത്തിലെ മഴക്കാലം. അതുകൊണ്ടുതന്നെ മനസ്സും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ കാലഘട്ടം. അതുകൊണ്ടുതന്നെയാണ് നമ്മുടെ പൂർവികർ പത്തില പെരുമയെ കുറിച്ച് ...