കരപ്പുറം കാര്‍ഷികാഴ്ചകള്‍2024: കീടബാധ പരിശോധിക്കാം
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടക്കുന്ന കരപ്പുറം കാര്‍ഷിക കാഴ്ച്ചാ പ്രദര്‍ശനത്തിലെ സ്റ്റാള്‍ നമ്പര്‍ 18 ലെ വിള ആരോഗ്യപരിപാലന ക്ലിനിക്കിലെത്തിയാല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടത്തിലെ കീടബാധ ...