Tag: Kannur flowershow

പുഷ്പോത്സവം: അടുക്കളത്തോട്ട-പൂന്തോട്ട മത്സരം 11 ന്

കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി അടുക്കളത്തോട്ട-പൂന്തോട്ട മത്സരം ജനുവരി 11 ന് നടക്കും. കണ്ണൂർ കോർപ്പറേഷൻ, ചിറക്കൽ, അഴിക്കോട്, വളപട്ടണം, പാപ്പിനിശേരി പഞ്ചായത്തുകളിലുള്ളവർക്ക് പങ്കെടുക്കാം. പൂന്തോട്ടമത്സരത്തിന് 50 സ്‌ക്വയർ ...