Tag: Kannur District

സ്വകാര്യ ഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിന് പ്രോത്സാഹന ധനസഹായം, അപേക്ഷകൾ ക്ഷണിച്ചു

കണ്ണൂർ ജില്ലയിലെ സ്വകാര്യഭൂമിയിൽ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ കൈവശാവകാശ രേഖ സഹിതം സെപ്റ്റംബർ 30 നകം കണ്ണൂർ കണ്ണോത്തുംചാൽ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ...