ഓണക്കാലത്തും കണിക്കൊന്ന പൂത്തു, കൂടുന്ന താപനിലയുടെ സൂചകമെന്ന് ഗവേഷകർ
സംസ്ഥാനത്ത് ഉടനീളം കണിക്കൊന്ന പൂത്തു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓണക്കാലത്ത് ഇത്തരത്തിൽ കണിക്കൊന്ന സമൂഹമാധ്യമങ്ങളിൽ വൻചർച്ചയായി മാറി. പലരും കാരണങ്ങളും അന്വേഷിച്ചു. ഇപ്പോഴിതാ കാലാവസ്ഥ വ്യതിയാനം ആണ് ...