മുൻവിധികൾക്ക് തിരുത്ത്! കല്ലാർ പിലിഗിരിയൻ തവളകളെ റാന്നിയിലും കണ്ടെത്തി; പശ്ചിമഘട്ടത്തിന് വടക്ക് ഇവയെ കാണാനാകില്ലെന്ന ധാരണ ഇനി വേണ്ട..
റാന്നി വനമേഖലയിൽ കല്ലാർ പിലിഗിരിയൻ തവളകൾ. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാൽ പശ്ചിമഘട്ടത്തിന് വടക്ക് ഇവയെ കാണാനാകില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതിനെ തകിടം മറിക്കുന്നതാണ് പുതിയ കണ്ടെത്തൽ. റാന്നി ഫോറസ്റ്റ് ...