Tag: K.N.Balagopal

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു; നെല്‍കൃഷി വികസനത്തിന് 76 കോടി; ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി മാറ്റിവെച്ചത്

കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് 2 കോടി രൂപ പ്രഖ്യാപിച്ചു. റബ്ബര്‍ സബ്സിഡിക്ക് ...