ജൈവ് ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലേക്ക് ; പൈനാപ്പിൾ കർഷകർക്ക് നേട്ടമാകും.
സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി പുറത്തിറക്കുന്ന ജൈവ് ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലേക്ക്. കമ്പനിയുടെ പുതിയ ജ്യൂസ് ...