കാലാവസ്ഥ ഒരു വിഷയമേയല്ല! കോവയ്ക്ക കൃഷിയിലേക്ക് തിരിഞ്ഞോളൂ
ആഴ്ചയിലൊരിക്കലെങ്കിലും കോവയ്ക്ക തോരനായും മെഴുക്കുപുരട്ടിയായുമൊക്കെ കഴിക്കുന്നവരാണ് മിക്കവരും. എന്നാൽ ഏത് വീട്ടിലും മട്ടുപ്പാവിലും സുഗ മമായി കോവയ്ക്ക വിളവെടുക്കാവുന്നതാണ്. ഏതു കാലാവസ്ഥയിലും കോവയ്ക്ക് കൃഷി ചെയ്യാം. തടിച്ച ...