Tag: Integrated Farming Clusters

കുടുംബശ്രീ സംയോജിത ഫാര്‍മിങ് ക്ലസ്റ്ററുകള്‍ ആരംഭിക്കും

കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക ഉപജീവന മേഖലയില്‍ ഫാര്‍മിങ് ക്ലസ്റ്റര്‍ പദ്ധതി ആരംഭിക്കുന്നു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയും മൂല്യ വര്‍ധന സാധ്യതകളും വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് സ്ഥഥിരവരുമാനം ഉറപ്പുവരുത്തുക ...