ഇന്‍ഡോര്‍ ഗാര്‍ഡനിംഗില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
പുറത്തു ചെടികള്‍ വളര്‍ത്തുന്നതിനേക്കാള്‍ അകത്തളങ്ങളില്‍ ചെടികള്‍ വളര്‍ത്തുന്നതും പരിപാലിക്കുന്നതും കുറച്ച് കൂടി എളുപ്പമാണ്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്‍ഡോര്‍ ചെടികള്‍ പെട്ടെന്ന് വാടിപ്പോകുകയും ചെയ്യും. ആരോഗ്യത്തോടെ ...