Tag: Indian Spice Research Center

സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്നവർക്ക് ലോട്ടറി! പൊന്നുവിളയിക്കാൻ ആറിനങ്ങൾ; ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചവയെ അറിയാം…

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻ്റെ ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ കർഷകരിലേക്ക്. ഏലത്തിൻ്റെ രണ്ട് വൈവിധ്യങ്ങൾ, ജാതി, പെരുംജീരകം, മാങ്ങയിഞ്ചി, അയമദകം എന്നിവയുടെ ഓരോ ഇനങ്ങളുമാണ് ...