Tag: Indian Pepper and Spices Trade Associations

ഓൺലൈനിലേക്ക് ചേക്കേറി കറുത്ത പൊന്ന്; വ്യാപാരത്തിന് തുടക്കമിട്ട് ‘ഇപ്സ്റ്റ’; കർഷകന് ലാഭത്തിൻ്റെ സുവർണ കാലം

കൊച്ചി: രാജ്യത്തെ കുരുമുളക് കച്ചവടവും ഓൺലൈനിലേക്ക്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷനാണ് (ഇപ്സ്റ്റ) ഓൺലൈൻ വ്യാപാരത്തിന് തുടക്കമിട്ടത്. തിങ്കൾ മുതൽ ...