Tag: India agri news

ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ 58 ശതമാനത്തിൻ്റെ വർദ്ധന; വളമായത് ഇസിടിഎ കരാർ

ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ വൻ വർ‌ദ്ധന. 2024-ൻ്റെ ആദ്യ പകുതിയിൽ 58 ശതമാനം ഉയർന്നതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ പറഞ്ഞു. ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക ...