നീണ്ട ഏഴ് വർഷത്തിന് ശേഷം..ഇടുക്കിക്ക് മാറ്റ് കൂട്ടി മേട്ടുക്കുറിഞ്ഞി പൂത്തു; നീലിമയാർന്ന കാഴ്ചയ്ക്കായി സഞ്ചാരികളുടെ ഒഴുക്ക്
പരുന്തുംപാറ, കുട്ടിക്കാനം ആഷ്ലി മലനിരകളിൽ മേട്ടുക്കുറിഞ്ഞി പൂത്തു. ഏഴ് വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞിയുടെ വകഭേദത്തിൽ (ഉപവിഭാഗത്തിൽ) വരുന്ന മേട്ടുക്കുറിഞ്ഞി പൂക്കുന്നത്. നീലക്കുറിഞ്ഞിയെപ്പോലെ ഇളം വയലറ്റ്, നീല നിറങ്ങളിലുള്ളതാണ് ...