Tag: identity cards to farmers

കാർഷിക സേവനങ്ങൾ ഇനിമുതൽ കൂടുതൽ സ്മാർട്ടാകും : കൃഷിമന്ത്രി പി പ്രസാദ്

അങ്കമാലി : കാർഷിക സേവനങ്ങൾ അതിവേഗവും കാര്യക്ഷമമായും കർഷകർക്ക് ലഭ്യമാകുന്ന തരത്തിൽ കൂടുതൽ സ്മാർട്ടാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കതിർ ആപ്പിലൂടെ വിവരശേഖരണം പൂർത്തിയാക്കിയ കർഷകർക്കുള്ള ...