Tag: Houseplant

ഇന്‍ഡോര്‍ ചെടികളുടെ ഇല മഞ്ഞ നിറമാകുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം

ഇന്‍ഡോര്‍ ചെടികളുടെ ഇല മഞ്ഞളിക്കുന്നുണ്ടെങ്കില്‍ അതിന് കാരണങ്ങള്‍ പലതാകാം. കാരണം മനസിലാക്കിയാല്‍ അതിന് പരിഹാരവും കാണാനാകും. അതുകൊണ്ട് ഇലകള്‍ മഞ്ഞളിക്കാനിടയാകുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 1. നന ...