പ്രധാനമന്ത്രി വിള ഇൻഷുറൻസ് സ്കീമിൽ തോട്ടവിളകളും; കർഷകർക്ക് ഇനി മുതൽ ഇരട്ടി ആനുകൂല്യം
തോട്ടവിളകളെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് സ്കീമിൽ ചേർക്കാൻ തീരുമാനം. ഇതിനായുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. കവുങ്ങ്, കാപ്പി, കുരുമുളക്, തേയില, റബർ, ജാതി, കൊക്കോ ...