Tag: Horticrop

vegetables

കർഷകരിൽ നിന്നും ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിന് ജില്ലകളിൽ ഫാം ക്ലബുകൾ രൂപീകരിക്കാൻ ഹോർട്ടികോർപ്പ്

കർഷകരിൽനിന്നും ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിന് ജില്ലകളിൽ ഫാം ക്ലബ് രൂപികരിക്കുമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ എസ് വേണുഗോപാലൻ നായരും എംഡി ജെ സജീവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ...