ഇനി വീടുകളുടെ 50% വരെ സംരംഭക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം
വീടുകളിലെ ചെറുകിട സംരംഭങ്ങൾക്ക് ഇനി ലൈസൻസോടെ പ്രവർത്തിപ്പിക്കാം. നിലവിൽ വീടുകളിൽ പ്രവർത്തിക്കുന്ന കുടിൽ വ്യവസായങ്ങൾക്കും മറ്റു വാണിജ്യ സേവന പ്രവർത്തനങ്ങൾക്കും നിലവിൽ ലൈസൻസ് നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ല. ...