ഏത്തവാഴ, മരച്ചീനി കൃഷികളോടും താത്പര്യം കുറയുന്നു; സങ്കടക്കടലിൽ ഹൈറേഞ്ചിലെ കർഷകർ; പിന്നോട്ട് വലിച്ച് വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയും
തൊടുപുഴ: ഹൈറേഞ്ചിലെ കർഷകർക്ക് ഏത്തവാഴ, മരച്ചീനി കൃഷികളോടും താത്പര്യം കുറയുന്നു. വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയുമാണ് പലരെയും കൃഷിയിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. വരൾച്ചയും പ്രളയവും പ്രതിസന്ധിയായി ...