Tag: harvesting

കാന്തല്ലൂര്‍ വിട്ടോളൂ.. കൈ നിറയെ പ്ലം പറിക്കാം

ആപ്പിള്‍ മാത്രമല്ല, നല്ല ഒന്നന്തരം പ്ലം പഴങ്ങളും കാന്തല്ലൂരില്‍ വളരും. ഗുഹനാഥപുരം പെരുമല, പുത്തൂര്‍, കീഴാന്തൂര്‍ ഗ്രാമങ്ങളിലാണ് പ്ലം കൃഷി കൂടുതല്‍. വിക്ടോറിയ പ്ലമ്മാണ് ഇവിടെ പരമ്പരാഗതമായി ...