Tag: Haritha Keralam Mission

തെങ്ങിനു തടം മണ്ണിനു ജലം; ക്യാമ്പയിനുമായി ഹരിതകേരളം മിഷൻ

വിള പരിപാലനത്തിനോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി 'തെങ്ങിന് തടം മണ്ണിന് ജലം' ക്യാമ്പയിന് തുടക്കമാകുന്നു. നെറ്റ് സീറോ കാർബൺ കേരളം ...