തൈകള്‍ ഹര്ഡനിങ് ചെയ്യുകയോ? എന്തിനാണത്?
നഴ്സറികളില്‍ നിന്ന് വാങ്ങുന്നതോ അല്ലെങ്കില്‍ സ്വയം മുളപ്പിക്കുന്നതോ ആയ ചെടികള്‍ക്കെല്ലാം തന്നെ കൃത്യമായ പരിചരണം നല്‍കുകയും അവയെ സാഹചര്യങ്ങള്ക്കനുകൂലമാക്കാന് പ്രാപ്തമാക്കുകയും ചെയ്യണം. പച്ചക്കറികളുടെയും പഴങ്ങളുടെയും പൂക്കളുടെയുമെല്ലാം തൈകള്‍ ...