Tag: Hanging plants

ചില ഹാങിംഗ് ഗാര്‍ഡന്‍ ഐഡിയകള്‍

ഗാര്‍ഡനിംഗില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു ഹാങിംഗ് ഗാര്‍ഡന്‍. സ്ഥിരമായി കണ്ടുവരുന്നത് സീലിംഗില്‍ ഹുക്കുകളില്‍ തൂക്കിയിടുന്നതാണ്. എന്നാല്‍ അത് മാത്രമല്ല ധാരാളം സാധ്യതകളുണ്ട് ഹാങിംഗ് ഗാര്‍ഡന്. അത്തരത്തിലുള്ള ചില ...