പക്ഷിപ്പനി; താറാവ്, കോഴി വളർത്തലിന് 2025 വരെ നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: 2025 വരെ ആലപ്പുഴയിൽ താറാവ്, കോഴി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ...