Tag: Guppi farming

തെക്കേ അമേരിക്കയില്‍ നിന്നെത്തി അക്വേറിയം കീഴടക്കിയ സുന്ദരി; ഗപ്പി വളര്‍ത്തുന്നവരേ, ഇക്കാര്യങ്ങള്‍ അറിയണേ..

മത്സ്യങ്ങളെ വളര്‍ത്തുന്നത് ഭൂരിഭാഗം പേര്‍ക്കും പ്രിയമുള്ള കാര്യമാകും. അലങ്കാരത്തിനും ആദായത്തിനുമായി മീന്‍ വളര്‍ത്തുന്നവര്‍ ധാരാളമാണ്. എളുപ്പത്തില്‍ വളര്‍ത്താവുന്ന മത്സ്യങ്ങളില്‍ പ്രധാനിയാണ് ഗപ്പി. റെയിന്‍ബോ ഫിഷ് എന്നും മില്യണ്‍ ...