Tag: GST

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

ജിഎസ്ടി നിരക്കുകളിലെ പുതിയ മാറ്റം കർഷകർക്ക് പ്രയോജനകരം. ക്ഷീര ഉൽപ്പന്നങ്ങളുടെയും രാസവളങ്ങളുടെയും ട്രാക്ടറുകളുടെയും ജിഎസ്ടി നിരക്ക് കുറഞ്ഞത് കാർഷിക മേഖലയ്ക്ക് ഊർജ്ജം പകരുന്നതാണ്. 1800 സിസിയിൽ താഴെയുള്ള ...