വെള്ളാനിക്കര കാർഷിക കോളേജിന്റെ കീഴിൽ ‘നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധന രീതികളും’ എന്ന വിഷയത്തിൽ പരിശീലനം
വെള്ളാനിക്കര കാര്‍ഷിക കോളേജിന്‍റെ കീഴിലുള്ള ഫ്ലോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്സ്കേപിങ് വിഭാഗത്തില്‍ ‘നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധന രീതികളും (ബഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിങ്)’ എന്ന വിഷയത്തില്‍ 2024 നവംബർ ...













