രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈഫ് സ്റ്റോക്ക് എക്സിബിഷന് തുടക്കം കുറിച്ചു
രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈഫ് സ്റ്റോക്ക് എക്സിബിഷന് തുടക്കമായി. വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാലയിൽ വച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. കന്നുകാലി -ക്ഷീര- കാർഷിക -മറ്റു ...