Tag: Garden

പൂന്തോട്ടത്തിന് അഴകായി ഇനി അരളി വേണ്ട, അരളിയും അപകടകാരിയാണ്

അരളിപ്പൂവ് കഴിച്ച് പെൺകുട്ടി മരിച്ചതിനെ തുടർന്ന് അരളിപ്പൂവിന്റെ വില്പന കുത്തനെ ഇടിഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹൈന്ദവ വിശ്വാസപ്രകാരം പൂജകളിലും ഉപയോഗിക്കപ്പെടുന്ന അരളിപ്പൂവ് ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ നിന്നും തീർത്തും ...

മൂന്നാറിൽ വയലറ്റ് വസന്തം, പാതയോരങ്ങളിൽ നിറയെ ജക്രാന്ത പുഷ്പങ്ങൾ

സഞ്ചാരികളെ എതിരേൽക്കാൻ മൂന്നാറിന്റെ പാതയോരങ്ങൾ നിറയെ നീലപ്പൂക്കൾ കുട വിരിച്ച് നിൽക്കുകയാണ്. ജക്രാന്ത എന്ന പേരിൽ അറിയപ്പെടുന്ന നീല നിറത്തിലുള്ള പുഷ്പങ്ങളാണ് മൂന്നാറിന്റെ ഭംഗി വീണ്ടും കൂട്ടുന്നത്. ...

റോസ് ചെടി നട്ടുവളർത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ

റോസാപൂവിനോളം ഭംഗി തരുന്ന മറ്റൊരു പൂവുമില്ലെന്ന് തന്നെ പറയാം. വീട്ടുമുറ്റത്തും പൂന്തോട്ടത്തിലും തലയെടുപ്പോടെ റോസാപൂ നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക അഴകാണ്. പക്ഷെ പലപ്പോഴും റോസാപൂ ...

മരപ്പലകകള്‍ കൊണ്ട് ചില ഗാര്‍ഡന്‍ ഐഡിയകള്‍

ഗാര്‍ഡന് മോടി കൂട്ടാന്‍ ചിലവു കുറഞ്ഞതും മനോഹരമായതുമായ റീസൈക്കിള്‍ഡ് മെറ്റീരിയലുകള്‍ ഉപയോഗിക്കാം. ചില പൊടിക്കൈകള്‍ ചെയ്താല്‍ അതിമനോഹരമാക്കാവുന്നതാണ് നമ്മള്‍ ഉപേക്ഷിക്കാമെന്ന് കരുതുന്ന പല സാധനങ്ങളും. ഗൂഗിളിലോ യൂട്യൂബിലോ ...

മനസ് വെച്ചാല്‍ ഏത് പഴവും ഏത് സ്ഥലത്തും കായ്ക്കും; അനുഭവത്തിലൂടെ ഉര്‍വശി പറയുന്നു

മനസ് വെച്ചാല്‍ ഏത് പഴങ്ങളും പച്ചക്കറികളും എവിടെ വേണമെങ്കിലും കൃഷി ചെയ്യാമെന്ന് തെളിയിച്ചിട്ടുള്ള എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു കാര്യമാണ് മലയാളികളുടെ പ്രിയനടി ഉര്‍വ്വശിയും പറഞ്ഞുതരുന്നത്. ...