മെനു കാർഡിൽ മെനു മാത്രമല്ല, കൊഴുപ്പും കലോറിയും ഉൾപ്പടെ രേഖപ്പെടുത്തും; കഴിക്കും മുൻപ് ചിന്തിക്കാം; നിർദ്ദേശങ്ങളുമായി FSSAI
ന്യൂഡൽഹി: ഹോട്ടൽ മെനു കാർഡിൽ ഇനി വിഭവങ്ങളുടെ പേരിനൊപ്പം അതിലെ പോഷകഘടകങ്ങളുടെ പട്ടികയും നിർബന്ധം. ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ)യുടേതാണ് നിർദ്ദേശം. ഭക്ഷണത്തിലെ കൊഴുപ്പിന്റെയും കലോറിയുടെയും വിവരങ്ങളും അലർജി ...