Tag: fruits cultivation

സംസ്ഥാനത്ത് ആദ്യമായി പഴ വർഗകൃഷിക്കായി ക്ലസ്റ്റർ; 10,000 കർഷകരെ ഭാഗമാക്കു‌മെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പഴ വർഗകൃഷിക്കായി ക്ലസ്റ്റർ രൂപവത്കരിക്കുന്നു. പ്രതിവർഷം 10,000 കർഷകരെ ഫലവൃക്ഷ കൃഷി കൂട്ടായ്മയുടെ ഭാഗമാക്കു‌മെന്ന് കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കി. ഫല വർഗ്ഗങ്ങളുടെ ...