Tag: freshwater mussel

അനധികൃത കല്ലുമ്മക്കായ വിത്ത് കടത്ത് തടയും

കൃഷിയാവശ്യത്തിനായി കടലില്‍ നിന്നും ശേഖരിക്കുന്ന കല്ലുമ്മക്കായ വിത്ത്, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന മാത്രമേ വില്‍പന നടത്താവൂ എന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു. freshwater mussel കല്ലുമ്മക്കായ ...