വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം
വീടും ചുറ്റുപാടും അപൂർവ്വ വനസസ്യങ്ങളുടെയും ഔഷധസസ്യങ്ങളുടെയും വിളനിലമാക്കി മാറ്റിയ ഹരിപ്പാട് പാൽക്കുളങ്ങര മഠത്തിൽ വി വാണിക്കാണ് ഇത്തവണത്തെ ജൈവവൈവിധ്യ സംരക്ഷണ മികവിനുള്ള വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം. ...