Tag: food processing units

ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ധനസഹായം, വ്യക്തിഗത സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി

ഭക്ഷ്യസംസ്‌കരണ വിപുലീകരിക്കുന്നതിനും യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ ബാങ്ക് വായ്പയും സബ്സിഡിയും ലഭ്യമാക്കുന്ന പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ പദ്ധതി) പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. ...