വർഷം മുഴുവൻ പുഷ്പിക്കും; വീടിന് അഴകേകാൻ ഈ ചെടികൾ നടാം
പൂക്കൾ എന്നും വീടിനൊരു അഴക് തന്നെയാണ്. വർഷത്തിൽ എല്ലാ ദിവസവും പുഷ്പിക്കുന്ന പൂക്കളായാലോ? ആണ്ടിൽ മുഴവൻ ഭംഗി ആസ്വദിക്കാം. രാസകീടനാശിനി പ്രയോഗമില്ലാതെ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും എല്ലുപ്പൊടിയുമൊക്ക നൽകി ...