Tag: Fish production

മിനിമം ലീ​ഗൽ സെസ് ​ഗുണം ചെയ്തു; കിളിമീൻ ഉത്പാദനത്തിൽ വൻ കുതിപ്പ്; 41 ശ​ത​മാ​നത്തിൻ്റെ ഉയർച്ചയെന്ന് കേന്ദ്രം

കി​ളി​മീ​ൻ ഉ​ൽ​പാ​ദ​നം 41 ശ​ത​മാ​നം കൂ​ടി​യ​താ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്റെ (സി.​എം.​എ​ഫ്.​ആ​ർ.​ഐ). ചെ​റു​മീ​ൻ പി​ടി​ത്തം നി​രോ​ധി​ക്കു​ന്ന മി​നി​മം ലീ​ഗ​ൽ സൈ​സ് (എം.​എ​ൽ.​എ​സ്) നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ​തി​ന് ശേഷമാണ് ...