Tag: Fish price rise

‘ബൈ’ പറഞ്ഞ് മത്തി; ചാള തീരം വിട്ടതിന് പിന്നിലെ കാരണം?

മത്തി തീരം വിട്ടതോടെ മലയാളിയുടെ അടുക്കളയും ശൂന്യമായത് പോലെയാണ്. തീരം വിട്ട മത്തി ആഴക്കടലിൽ ഒളിഞ്ഞ് മറയുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. മത്തി ക്ഷാമം രൂക്ഷമായതോടെ തവിലയും കുതിക്കുകയാണ്. ...