മത്സ്യാവശിഷ്ടം എങ്ങനെ വളമാക്കാം?
വളരെ എളുപ്പത്തില്‍ വളമാക്കാവുന്നതാണ് മത്സ്യാവശിഷ്ടം. മത്തി ഉള്‍പ്പെടെയുള്ള കടല്‍ മത്സ്യങ്ങളില്‍ പ്രോട്ടീന്‍, വിറ്റാമിന്‍, മൂലകങ്ങള്‍, ഫാറ്റി ആസിഡ് എന്നിവ സമതുലിതമായുണ്ട്. അതുകൊണ്ട് തന്നെ ഇവ അഴുകിയുണ്ടാകുന്ന മത്സ്യവളത്തില്‍ ...